പാസ്റ്റർ ഗോഡ്സന്റെ ഭാര്യ രേഖ ഗോഡ്സൺ (36) നിത്യതയിൽ

0 1,191

ഉമർഗാവ്: ഗുജറാത്ത് വത്സാദ് ഡിസ്ട്രിക്ടിലെ ഉമർഗാവ് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ ഗോഡ്സന്റെ ഭാര്യ രേഖാ ഗോഡ്സൻ (36) ഏപ്രിൽ 25 ഞായറാഴ്ച നിത്യതയിൽ പ്രവേശിച്ചു. ചില ദിവസങ്ങളായി കോവിഡ് ചികിത്സയിൽ ആയിരുന്നു. സംസ്കാരം അന്നുതന്നെ സിൽവാസ്സ ക്രിസ്ത്യൻ എക്യൂമെനിക്കൽ സെമിത്തെരിയിൽ നടന്നു. ഇവർക്ക് മൂന്ന് മക്കളാണുള്ളത്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...