ജോസഫ് ജോൺ (57) നിത്യതയിൽ

0 1,136

കൊല്ലം: സുവിശേഷ പ്രവർത്തകനും പോളയത്തോട് എജി സഭാംഗവുമായ വയലിൽ പുത്തൻവീട്ടിൽ ജോസഫ് ജോൺ(അച്ചൻകുഞ്ഞ് -57) കർത്തൃന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകൾക്ക് മുമ്പ് കോവിഡ് ബാധിതനാകുകയും ചികിത്സയിലൂടെ മുക്തി നേടുകയും ചെയ്ത ശേഷം വന്ന ചില അനുബന്ധ രോഗങ്ങൾക്ക് ചികിത്സയിലിരിക്കേയാണ് അന്ത്യം സംഭവിച്ചത്. ഐസിപിഎഫ് കൊല്ലം മുൻ സ്റ്റാഫ് ആണ്. സംസ്കാരം പിന്നീട്.

ഭാര്യ: ജോളി ജോസഫ്.
മക്കൾ: അലിഷ്യ (യുഎസ്), ജോഹന്ന (ബാംഗ്ലൂർ).
മരുമകൻ: സാം സെൽവിൻ ജോൺ.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...