ഇടവെട്ടാൽ ഇ സി ചെറിയാൻ (കുഞ്ഞുമോൻ) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

0 3,921

കങ്ങഴ : ഇടവെട്ടാൽ കുടുംബാംഗവും , ഭാരത് കോഫി ട്രേഡിങ്ങ് കമ്പനി സ്ഥാപകനും, പുന്നവേലി ശാരോൺ സഭാംഗവുമായ , ഇ സി ചെറിയാൻ നൈനാൻ (കുഞ്ഞുമോൻ) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാതമാണ് മരണ കാരണം.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...