പുതുപറമ്പിൽ ഏലിക്കുട്ടി ജോൺ (81) നിത്യതയിൽ

0 799

അടൂർ: പുതുപറമ്പിൽ പരേതനായ പി.എം ജോണിൻ്റെ ഭാര്യ ഏലിക്കുട്ടി ജോൺ (81) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച (03/05/2021) 11:30 ന് മണക്കാല പരുത്തിപ്പാറ ശാരോൻ സഭാ സെമിത്തേരിയിൽ.

മക്കൾ: റെജി ജോൺ, ജെയിംസ് ജോൺ, ജോസഫ് ജോൺ;
മരുമക്കൾ: ബീന ആർ ജോൺ, അജിത ജെയിംസ്, ലിജി ജോസ്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...