പാസ്റ്റർ കുഞ്ഞുകുട്ടി യോഹന്നാൻ (74) നിത്യതയിൽ

0 447

മുംബൈ: സിറ്റി ഹർവെസ്റ്റ് ഫെല്ലോഷിപ്പ് (പൻവേൽ) ശുശ്രൂഷകൻ പാസ്റ്റർ കെ. ജോൺസൻ്റെ പിതാവ് പാസ്റ്റർ കുഞ്ഞുകുട്ടി യോഹന്നാൻ (74) ഇന്നലെ രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് മുംബെയിൽ നടക്കും.

ഭാര്യ: റാഹേലമ്മ.
മകൾ: ലിഡിയ മാത്യു;
മരുമക്കൾ: പാസ്റ്റർ മാത്യു ജേക്കബ്, ജോളി ജോൺസൻ;
കൊച്ചുമക്കൾ: ബ്ലെസി, ബ്യൂല, ബ്ലെസ്സൺ, ജെയിംസൺ, ജോസ്ന, ജോയൽ.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...