ഇവാ. ഷാലു റ്റി. നൈനാൻ (59) നിത്യതയിൽ

0 1,394

ഭിലായ്: നീലെ അസ്മാൻ കെ പാർ ജായേങ്കെ… (നീലാകാശവും കടന്നു ഞാൻ പോകും…) എന്ന പ്രത്യാശ ഗാനത്തിന്റെ രചയിതാവ് ഷാലു റ്റി. നൈനാൻ (59) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ഭാര്യ: ലവ്‌ലി
മക്കൾ: റോബിൻസൻ, ഷെഫേഴ്സൻ, സോഫിയ
മരുമക്കൾ: സുബിൻ, റൂബി

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...