കുന്നുംപുറത്ത് സി.വി ജോണി (70) നിര്യാതനായി

0 475

പനവേലി: കൊട്ടാരക്കര പനവേലി, എരണൂർ കുന്നുംപുറത്ത് വീട്ടിൽ സി.വി ജോണി (70) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഇന്ന് (01/05/2021) ഉച്ചക്ക് 2.00 മണിയ്ക്ക് ഏഴുകോൺ ചീരങ്കാവ് ഐ.പി.സി. ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: ലീലാമ്മ;
മക്കൾ: ലിജോ,സിജോ;
മരുമക്കൾ: രശ്മി, ജ്യോതി.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...