അഖിൽ മാത്യു ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു

0 1,346

നിലമ്പൂർ: ശാലോം ധ്വനി മലബാർ കോ-ഓർഡിനേറ്റർ അഖിൽ മാത്യൂ ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു.
ചില മാസങ്ങൾക്ക് മുമ്പ് കോവിഡിൽ നിന്നും വളരെ അത്ഭുതകരമായി സൗഖ്യം പ്രാപിച്ച് ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. എന്നാൽ ചില ദിവസങ്ങളായി ഓക്സിജന്റെ അളവിലുള്ള കുറവു മൂലം ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു. അൽപ സമയം മുമ്പ് താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. ദൈവമക്കൾ ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കേണമേ..

You might also like
Comments
Loading...