സെറാംപൂർ കോളേജ് രജിസ്ട്രാർ ഡോ. സന്തനു പാട്രോ നിര്യാതനായി

0 1,126

കൊൽക്കത്ത: സെനറ്റ് ഓഫ് സെറാംപൂർ കോളേജിന്റെ (തിയോളജി) രജിസ്ട്രാർ റവ.ഡോ. സന്തനു കുമാർ പാട്രോ നിര്യാതനായി. കോവിഡ് ബാധിതനായി ചികിൽസയിലായിരുന്നു. സെനറ്റ് ഓഫ് സെറാംപൂർ കോളേജിലെ സീനിയർ അധ്യാപരിൽ ഒരാളായിരുന്നു. സെനറ്റ് ഓഫ് സെറാംപൂറിന്റെ രജിസ്ട്രാറായി നിയമിക്കപ്പെടുന്നതിന് മുമ്പ് ചെന്നൈയിലെ ഗുരുകുൽ ലൂഥറൻ തിയോളജിക്കൽ കോളേജിലെ റിലീജിയൻ വിഭാഗത്തിലെ സീനിയർ പ്രൊഫസറായിരുന്നു ഡോ. സന്താനു പാട്രോ.

You might also like
Comments
Loading...