പാസ്റ്റർ സജിമോൻ (54) നിത്യതയിൽ

0 905

ന്യൂ ഇന്ത്യ ദൈവസഭയുടെ ആലപ്പുഴ സെൻ്ററിലെ ചെല്ലാനം സഭയുടെ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിരുന്ന പാസ്റ്റർ സജിമോൻ (സാബു കലവൂർ-54) ഇന്ന് (6/05/2021) വെളുപ്പിന് 1:15 നു താൻ പ്രിയംവെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാൻസർ ബാധിച്ചു ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു. സംസ്കാരം ഇന്ന് (6/05/2021) രാവിലെ 10:30 നു, ചെല്ലാനം കണ്ടക്കടവ് പഞ്ചായത്ത് സെമിത്തെരിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

You might also like
Comments
Loading...