നെടുങ്കണ്ടം തോലാനിക്കൽ സുരേഷ് ബാബു (60 ) നിത്യതയിൽ

0 939

നെടുങ്കണ്ടം: നെടുങ്കണ്ടം ഫാദേഴ്‌സ് ഹൗസ് ഇൻ ഇന്ത്യ കൽക്കൂന്തൽ സഭാംഗം നെടുങ്കണ്ടം തോലാനിക്കൽ വി.ടി. സുരേഷ് ബാബു (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മെയ് 7 വെള്ളിയാഴ്ച (നാളെ) രാവിലെ 10.00 മണിക്ക് സഭയുടെ കൗന്തിയിലെ സെമിത്തേരിയിൽ നടക്കും.
ശുശ്രൂഷ തൽസമയം കാണുന്നതിന്:
Live: www.youtube.com/c/MYLIVESTREAM

ഭാര്യ: ഗീത
മക്കൾ: അജിൻ (ദുബായ്), അഞ്ചു, അനുജ
മരുമക്കൾ: അലീന, പാസ്റ്റർ സിബിൻ സൈമൺ.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...