പാസ്റ്റർ ഇമ്മാനുവേൽ ജോസഫ്ന് പിന്നാലെ ഭാര്യയും കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 1,268

ഡൽഹി: ഡൽഹിയിൽ മിഷ്ണറിയും മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പൂർവ്വ വിദ്യാർത്ഥിയുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഇമ്മാനുവേൽ ജോസഫ് കോവിഡ് മൂലം ചില ദിവസങ്ങൾക്ക് മുൻമ്പ് നിത്യതയിൽ ചേർക്കപ്പെട്ടിരുന്നു. മെയ്‌ 7 വെള്ളിയാഴ്ച്ച തൻ്റെ ഭാര്യ ഡെയ്സിയും താൻ പ്രിയം വെച്ച നാട്ടിൽ ചേർക്കപ്പെട്ടു.

മാതാപിതാക്കൾ തനിച്ചാക്കി പോയ ഏക മകൾ ഫേബയെ ഓർത്തു പ്രാർത്ഥിക്കുക.
മൂന്നാംവർഷ ബി എസ് സി നേഴ്സിങ്ങിന് പഠിച്ചു കൊണ്ടിരിക്കുകയാണ് ഫേബ.

You might also like
Comments
Loading...