പാസ്റ്റർ ഇ.എ. വർഗീസ് (94) നിത്യതയിൽ

0 1,036

പുതുപ്പള്ളി: ചർച്ച് ഓഫ് ഗോഡ് ഇൻ ഫുൾ ഗോസ്പൽ സഭയുടെ സീനിയർ ശുശ്രൂഷകരിൽ ഒരാളായ പാസ്റ്റർ ഇ എ വർഗീസ് (94) നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നാല്പതിലേറെ വർഷം സഭാ ശുശ്രൂഷയോടൊപ്പം ഡിസ്ട്രിക്റ്റ് പാസ്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
പരേതയായ മറിയാമ്മ വർഗ്ഗീസ്സാണ് ഭാര്യ.
മക്കൾ : പരേതയായ ഗ്രേസി, സുസമ്മ തോമസ്, ആനി ജോസ്, ബ്ലെസ്സി ജോസ്, പാസ്റ്റർ ആൻഡ്രൂസ് ഇ വർഗ്ഗീസ്
മരുമക്കൾ : റ്റി എം മാത്യു, ഡി തോമസ്, തോമസ് ജോസ്, ജോസ് മാത്യു, ഷേർലി ആൻഡ്രൂസ്

You might also like
Comments
Loading...