വാഴൂർ കുളങ്ങരവയലിൽ ജോഷ്വ ജിജോ (10) നിത്യതയിൽ

0 687

വാഴൂർ: വാഴൂർ കുളങ്ങരവയലിൽ ജിജോ മാത്യു – മോൻസി ദമ്പതികളുടെ മൂത്ത മകൻ ജോഷ്വ ജിജോ (10) സ്വർഗ്ഗീയ പറുദീസയിൽ ചേർക്കപ്പെട്ടു. ജോനാഥാൻ, ജെറോം, ജെയ്ഡൻ എന്നിവർ സഹോദരങ്ങളാണ്. സംസ്കാര ശുശ്രൂഷ ഇന്ന് (മെയ് 8 ന്) കൊടുങ്ങൂർ വാഴൂർ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടും.

Download ShalomBeats Radio 

Android App  | IOS App 

ദുഃഖത്തിലായിരിക്കുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും പ്രത്യേകാൽ ഓർത്തു പ്രാത്ഥിക്കേണമേ.

You might also like
Comments
Loading...