പാസ്റ്റർ കുര്യൻ ഉതുപ്പ് (62) നിത്യതയിൽ ചേർക്കപ്പെട്ടു

0 1,113

കുമളി: അസംബ്ലിസ് ഓഫ് ഗോഡ് സഭ സീനിയർ ശ്രുശൂഷകനും, കുമളി ഏ.ജി. സഭാ ശുശ്രൂഷകനുമായ പാസ്റ്റർ കുര്യൻ ഉതുപ്പ് (62) ഇന്ന് (മെയ്‌ 8 ശനി) വൈകിട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കോവിഡും ന്യൂമോണിയും ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...