തേവർകാട്ടിൽ ബേബി (64) നിത്യതയിൽ

0 1,400

റാന്നി: ഇടമുറി തേവർകാട്ടിൽ ബേബി (64) കർത്താവിൽ നിദ്രപ്രാപിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു. ഇന്ന് വെളുപ്പിന് ആണ് മരണം സംഭവിച്ചത്. ദീർഘ നാളുകൾ ഡബ്ലിയുഎംഇ ചുട്ടിപ്പാറ ദൈവസഭയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.

ഭാര്യ: രാജമ്മ.
മക്കൾ: സുവി. ഷിബു (ഹൈദരാബാദ്), ഷിജു, ഷിന്റു
മരുമക്കൾ: ഷൈലജ, ഷൈജ, ബോബി.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...