പാസ്റ്റർ ബേബി തോമസ് (64) നിത്യതയിൽ

0 1,292

മേത്താനം: ഫ്രീ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ദൈവസഭയുടെ പ്രസിഡന്റ് മേത്താനം കണയംമണ്ണിൽ പാസ്റ്റർ ബേബി തോമസ് (64) ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘവർഷങ്ങൾ കർത്താവിന്റെ വേലയിൽ അധ്വാനിക്കുകയും അനേകയിടത്ത് സഭാപവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. സംസ്കാരം പിന്നീട്.

ഭാര്യ: ഏലിയാമ്മ ബേബി
മക്കൾ: പാസ്റ്റർ അനീഷ് ബേബി, അലക്സ് ബേബി, അനൂപ് ബേബി;
മരുമക്കൾ: സൗമ്യ, ജ്യോതിഷ;
കൊച്ചുമക്കൾ: ജെരമ്യ, ഹെർമോൻ.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...