പാസ്റ്റർ സി ജെ സാം നിത്യതയിൽ ചേർക്കപ്പെട്ടു.

0 1,216

കോട്ടയം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഡൽഹി സ്റ്റേറ്റിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം ശ്രുഷഷകനായിരുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ സി ജെ സാം (58 വയസ്സ്) മെയ്‌ 9 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഉത്തർപ്രദേശിലെ ഗാസിബാദിൽ ഐ പി സി ഗ്രേറ്റർ ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക്റ്റിൽ ദീർഘ വർഷങ്ങളായി പ്രവർത്തിച്ച് വരികയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ : ജോമിനി സാം. മക്കൾ : സ്റ്റെഫി, സാം.

സംസ്കാരം മെയ്‌ 10 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് വാടവാതൂർ ഐ പി സി സഭയുടെ ആഭിമുഖ്യത്തിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...