ചരുവിളയിൽ എം തങ്കച്ചൻ (72) നിത്യതയിൽ

0 508

വാളകം: കൊട്ടാരക്കര വാളകം ഐപിസി വെസ്റ്റ് സഭാംഗം ചരുവിളയിൽ എം തങ്കച്ചൻ (72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. എഫ്.എ.സി.റ്റി. ഡീലറായിരുന്നു. സംസ്കാരം പിന്നീട്. ചില നാളുകളായി ചികിത്സയിലായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: സൂസമ്മ തങ്കച്ചൻ
മക്കൾ: സാം, ജെയിംസ്, ജോൺസൻ.

You might also like
Comments
Loading...