ടിനു മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു

0 1,390

ചേറ്റുകുഴി: ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ച് ചേറ്റുകുഴി സഭാംഗം ടിനു മാത്യു ഇന്നലെ രാവിലെ കർത്താവിന്റെ അടുക്കലേക്കു യാത്രയായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ടിനുവിന്റെ ഭാര്യ അഞ്ജുവും കഴിഞ്ഞ ദിവസം ജനിച്ച കുഞ്ഞും പോസിറ്റീവ് ആയി തിരുവനന്തപുരം ഹോസ്പിറ്റലിൽ ആണ്.
ദൈവദാസന്മാരും ദൈവമക്കളും അവരുടെ സൗഖ്യത്തിനായും ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്തും പ്രത്യേകം പ്രാർത്ഥിക്കേണമേ.

You might also like
Comments
Loading...