കോവിഡ് ബാധിച്ച ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

0 1,285

മല്ലപ്പള്ളി: കല്ലുമല ദൈവസഭാംഗമായ തുരുത്തിക്കാട് കുഴിവേലിൽ വർഗീസ് കുര്യനും (തമ്പാച്ചായൻ-81), ഭാര്യ ലീലാമ്മാമ (78) കോവിഡ് ബാധിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. വർഗീസ് കുര്യൻ റിട്ട. പോസ്റ്റ് മാസ്റ്ററായിരുന്നു. റിട്ട.ടീച്ചറുമായിരുന്ന ഭാര്യ ലീലാമ്മ മല്ലപള്ളി പ്ലാച്ചിറ കുടുംബാംഗമാണ്. സംസ്ക്കാരം പിന്നീട്.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: മനോജ്‌, പാസ്റ്റർ വിനോജ് (കൊച്ചി), ജോജോ (ആസ്‌ട്രേലിയ). മരുമക്കൾ: സിജി മനോജ്‌, ഡെയ്‌സി ജോജോ.

You might also like
Comments
Loading...