പാസ്റ്റർ റ്റി ജെ സാമുവേലിന്റെ സഹോദരി ശ്രീമതി ദീനാമ്മ എബ്രഹാം അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 1,545

ന്യൂജേഴ്സി : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മുൻ സൂപ്രണ്ട് കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ റ്റി ജെ സാമുവേലിന്റെ സഹോദരിയും പൊയ്കയിൽ പാസ്റ്റർ പി ഐ എബ്രഹാമിന്റെ (പൊന്നച്ചൻ) ഭാര്യയുമായ കർത്തൃദാസി ദീനാമ്മ (72 വയസ്സ്) മെയ്‌ 10 തിങ്കളാഴ്ച്ച ന്യൂജേഴ്സിയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

Download ShalomBeats Radio 

Android App  | IOS App 

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...