പാസ്റ്റർ ഐ.സി. കെന്നഡി (49) നിത്യതയിൽ

0 759

റാന്നി: ഡബ്ല്യൂ.എം.ഇ ദൈവസഭ വാര്യാപുരം സഭാ ശുശ്രൂഷകൻ, ഇട്ടിയപ്പാറ കിഴക്കേതിൽ പാസ്റ്റർ ഐ.സി. കെന്നഡി (49) കർത്താവിൽ നിദ്രപ്രാപിച്ചു.
സംസ്കാരം നാളെ 12.00 മണിക്ക് കരിയംപ്ലാവ് ഡബ്ലിയു എം ഇ സെൻട്രൽ സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: അമ്മിണി.

You might also like
Comments
Loading...