അത്യാൽ കൊല്ലറേത്ത് മോൻസി ജോൺ (47) നിത്യതയിൽ

0 946

റാന്നി: ചാലപ്പള്ളി അത്യാൽ കൊല്ലറേത്ത് മോൻസി ജോൺ (47) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരിക്കേയാണ് മരണം സംഭവിച്ചത്. അത്യാൽ അസംബ്ലി ഓഫ് ക്രിസ്ത്യൻ ചർച്ചിന്റെ നേതൃത്വത്തിൽ സംസ്കാരം നടത്തി.
ഭാര്യ: സുജ
മക്കൾ: ഗോഡ്വിൻ, ജെസ്വിൻ, ആൽവിൻ.

You might also like
Comments
Loading...