ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.തോമസ് (91) അക്കരെ നാട്ടിൽ

0 1,090

റാന്നി: ഐ.പി.സി റാന്നി ഈസ്റ്റ് സെന്റർ സീനിയർ ശുശ്രൂഷകനായിരുന്ന മേമന പുത്തൻവീട്ടിൽ പാസ്റ്റർ പി.തോമസ് (91) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഐപിസി റാന്നി ഈസ്റ്റ് സെന്റർ പിവൈപിഎ പ്രസിഡന്റും പത്തനംതിട്ട മേഖല പിവൈപിഎ എക്സിക്യൂട്ടീവ് അംഗവുമായ ഇവാ. സന്തോഷ് മേമനയുടെ പിതാവാണ്.

ഭാര്യ: റെയ്ച്ചൽ തോമസ്
മറ്റു മക്കൾ: പരേതനായ വിശ്വൻ, മോഹൻ, ആനന്ദവല്ലി.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...