തോമസ് കുട്ടി എം (68) നിര്യാതനായി

0 1,191

അടൂർ: കടമ്പനാട് പുത്തനമ്പലം, കുളങ്ങര പ്ലാവില വീട്ടിൽ തോമസുകുട്ടി നിര്യാതനായി. 68 വയസ്സായിരുന്നു. ഐവർകാല ശാരോൻ സഭാംഗമാണ് പരേതൻ. ശവസംസ്കാര ശുശ്രൂഷകൾ മെയ് 18 ചൊവ്വാഴ്ച 12 മണിക്ക് ശാരോൺ സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ: ലില്ലി തോമസ്.
ഷൈനി, ഷീന എന്നിവർ മക്കളും ജോയ്സൺ തമ്പി, ഡെന്നിസ് സാം എന്നിവർ മരുമക്കളുമാണ്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...