മുക്കട കച്ചാണത്തു ഗെയിൽസ് വർഗ്ഗീസ് (65) നിത്യതയിൽ

0 979

റാന്നി: ദീർഘവർഷങ്ങളായി ഡൽഹിൽ താമസിക്കുന്ന, റാന്നി-മുക്കട കച്ചാണത്തു വീട്ടിൽ പരേതനായ പി.സി. വർഗ്ഗീസിന്റെ മകൻ, ഐ.പി.സി. ഡൽഹി സ്റ്റേറ്റ് മയൂർ വിഹാർ ഫേസ്–2 സാഭാംഗമായ ഗെയിൽസ് വർഗ്ഗീസ് (65) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായിരുന്നു. സംസ്കാരം ഇന്ന് (19 മെയ്) പകൽ 11.00 മണിക്ക് ഐ.പി.സി. മയൂർ വിഹാർ ഫേസ്–2 സഭയുടെ നേതൃത്വത്തിൽ മംഗൾപുരി ആൽഫ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. 

സഹധർമ്മിണി: വൽസ ഗെയിൽസ് 
മക്കൾ: മേഗി, മേഗ, മാർഷൽ
മരുമക്കൾ: ഏബ്രഹാം മാണി, ജോൺസൺ മാത്യു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...