വെള്ളപ്പാറവിളയിൽ ജോയി ചാക്കോ (64) നിത്യതയിൽ

0 1,110

പന്തളം: കുടശ്ശനാട്‌ വെള്ളപ്പാറവിളയിൽ ജോയി ചാക്കോ (64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പൂഴിക്കാട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: റോസമ്മ ജോയി,
മക്കൾ: ജോമോൾ ജോയി (ഷാർജ), ജോമോൻ ജോയി (ഒമാൻ ), മരുമക്കൾ: അജു അലക്സ് (ഷാർജ), ബിജി ജോമോൻ.

You might also like
Comments
Loading...