കൂട്ടാല ഏളാമറ്റത്ത് മാത്യുവിൻ്റെ ഭാര്യ മേരി മാത്യു (60) നിത്യതയിൽ

0 562

തൃശൂർ: കൂട്ടാല ഏളാമറ്റത്ത് മാത്യുവിൻ്റെ ഭാര്യ മേരി മാത്യു (60) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാര ശുശ്രൂഷ നാളെ (മെയ് 21 വെള്ളി) രാവിലെ 10.00 മണിക്ക് ചവറാംപാടം ഐ.പി.സി ബെയൂല സെമിത്തേരിയിൽ. പരേത ചിറയ്ക്കാക്കോട് മുല്ലശേരി കുടുംബാംഗമാണ്.

മക്കൾ: മേഴ്സി, മനോജ്.
മരുമക്കൾ: റിജോ, ഗ്രേയ്സ്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...