ഇളംഗമംഗലം പൂവത്താൻകുഴിയിൽ ജോൺ മത്തായി (51) നിത്യതയിൽ

0 1,100

ഏനാത്ത്: പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് ഏനാത്ത് സഭാ സെക്രട്ടറി ആയിരുന്ന ഇളംഗമംഗലം പൂവത്താൻകുഴിയിൽ ജോൺ മത്തായി (51) കർത്താവിൽ നിദ്രപ്രാപിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയിൽ ആയിരുന്നു. സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് 1.30 ന് നടക്കും.

ഭാര്യ: ലുദിയാമ്മ ജോൺ;
മക്കൾ: ജസ്റ്റിൻ ജോൺ, റോഷൻ ജോൺ.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...