മാങ്ങാനം പുതുച്ചിറയിൽ ടൈറ്റസ് ഐ. ജോൺ (53) നിത്യതയിൽ

0 1,141

മാങ്ങാനം: പറപുഴ കുടുംബാംഗവും പുതുച്ചിറയിൽ (വേലിയ്ക്കകം) കെ.ജെ. ജോണിൻ്റെ മകനുമായ ശ്രീ. ടൈറ്റസ് ഐ. ജോൺ (53) ഇന്ന് (മെയ് 21 വെള്ളി) രാവിലെ താൻ പ്രിയംവച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാങ്ങാനം എബനേസർ ഐ.പി.സി സഭാംഗമാണ്. സംസ്കാരം ഇന്നു വൈകുന്നേരം 4.00 മണിക്ക് കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തപ്പെടുന്നതാണ്.

ഭാര്യ: കുമ്പനാട് മംഗലത്ത് ജെസ്സി ടൈറ്റസ്.
മക്കൾ: മെറിൻ ടൈറ്റസ്, അനിറ്റ ടൈറ്റസ്.

You might also like
Comments
Loading...