വാളക്കുഴി കൊട്ടൂപള്ളിൽ കെ.പി. വർഗീസ്സിന്റെ ഭാര്യ ലീലാമ്മ (56) നിത്യതയിൽ

0 946

വെണ്ണിക്കുളം: വാളക്കുഴി കൊട്ടൂപള്ളിൽ കെ.പി. വർഗീസ്സിന്റെ (പൊന്നച്ചൻ) ഭാര്യ ലീലാമ്മ (56) കർത്താവിൽ നിദ്ര പ്രാപിച്ചു. ചില വർഷങ്ങളായി ശാരീരിക അസ്വസ്ഥതയാൽ വിശ്രമത്തിൽ ആയിരുന്നു. സംസ്ക്കാരം മെയ് 24 തിങ്കളാഴ്ച ഉച്ചക്ക് 1.00 മണിക്ക് വാളക്കുഴി, ശാന്തിപുരം എബനെസർ ഐ.പി.സി. സെമിത്തേരിയിൽ. റാന്നി പനവേലി കുടുംബാംഗമായ പരേത ദീർഘ വർഷങ്ങൾ ഡൽഹിയിൽ ജോലി ചെയ്തിരുന്നു. സുവിശേഷ വേലയിൽ പ്രതിബദ്ധത ഉള്ള വ്യക്തിയായിരുന്നു.

മക്കൾ: ലിൻസി (യു.എസ്), ലിന്റു. മരുമക്കൾ: ജൂബി (യു.എസ്), റോസ് മേരി (മുംബൈ).

You might also like
Comments
Loading...