മണ്ണിൽ ഫെയ്ത്ത് വില്ലയിൽ ചിന്നമ്മ ജോർജ് (96) നിത്യതയിൽ

0 1,087

പത്തനാപുരം: ചാച്ചിപ്പുന്ന ഏ.ജി. സഭാംഗവും പത്തനാപുരം പുന്നല കരീമ്പാലൂർ മണ്ണിൽ ഫെയ്ത്ത് വില്ല പരേതനായ എം.എ. ജോർജിൻ്റെ ഭാര്യ ചിന്നമ്മ ജോർജ് (96) ഇന്ന് (21/05/2021 ) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ 22/05/21ശനിയാഴ്ച്ച പകൽ 11:00 ഭവനത്തിൽ ശുശ്രൂഷക്കുശേഷം ഉച്ചയ്ക്ക് 12:30 മണിയോടെ സഭാ സെമിത്തേരിയിൽ.

മക്കൾ: ഏബ്രഹാം എം. ജി, ബാബു എം.ജി, ജോളി റെജി;
മരുമക്കൾ: സാലി ബാബു, റെജി ജോൺ, പൊടിയമ്മ;
കൊച്ചു മക്കൾ: ജിനി സന്തോഷ്, ജിബു ഏബ്രഹാം, ഷേബ എം ബാബു, ഷിജോ എം ബാബു, ഡോണാ പി റെജി, ഡോബിൻ പി റെജി;
കൊച്ചുമരുമക്കൾ: സന്തോഷ്, ഷെറിൻ ഡാനിയേൽ, ഹെസൽ ജിബു;
പേരക്കുട്ടികൾ: ആഷേർ ഡാനി ഷെറിൻ, ഹെബ്സിബ ഗ്രേസ് ഷെറിൻ.

You might also like
Comments
Loading...