ഏ.ജി. മിഷനറി റവ. ഉമേഷ്‌ പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടു

0 593

റോബർട്സ്ഗഞ്ച്: ഉത്തർപ്രദേശിലെ റോബർട്സ്ഗഞ്ച് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സഭാശുശ്രൂഷകനും ദൈവസഭകളുടെ ഈസ്റ്റേൺ സെൻട്രൽ സെക്ഷൻ സെക്രട്ടറിയുമായ കർത്തൃദാസൻ റവ. ഉമേഷ്‌ പീറ്റർ മെയ്‌ 22 ശനിയാഴ്ച്ച (ഇന്ന്) രാവിലെ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സൊനെഭ്രാ ജില്ലയിലെ റോബർട്സ്ഗഞ്ച് സിറ്റിയിൽ നിന്നും 20 കിലോമീറ്റർ ദൂരമുള്ള ഒരു ഉൾഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന ദൈവദാസൻ 20 വർഷത്തിലധികമായി യു.പി.യിൽ ഏ.ജി. മിഷനറിയാണ്.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...