പാ. ജോൺസൺ പി. ടൈറ്റസ് (56) നിത്യതയിൽ ചേർക്കപ്പെട്ടു

0 1,171

വിശാഖപട്ടണം: C.O.T.R. തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും, ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇൻഡ്യയുടെ ജനറൽ വൈസ് പ്രസിഡന്റുമായിരുന്ന പാ. ജോൺസൺ പി. ടൈറ്റസ് (56) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. പവർവിഷൻ ടി.വി.യുടെ ജനറൽ ഡയറക്ടർമാരിൽ ഒരാളാണ് പാ. ജോൺസൺ.

ഭാര്യ: റാന്നി കപ്പമാംമൂട്ടിൽ ഹെലൻ.
മക്കൾ: ലിയ സാം, ജോസലീന, ജെറിക്ക, ജെറൂഷ.
മരുമകൻ: പാസ്റ്റർ സാം കെ. തോമസ്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...