വണ്ടിപ്പേട്ട പടിഞ്ഞാറേ ആനാംപാടത്ത്‌ ജിൻസിമോൾ കുര്യാക്കോസ് (38) നിത്യതയിൽ

0 1,117

വണ്ടിപ്പേട്ട: തിരുവാണിയൂർ, വണ്ടിപ്പേട്ട, പടിഞ്ഞാറേ ആനാംപാടത്ത്‌ വീട്ടിൽ ബൈജു ജോണിൻ്റെ ഭാര്യ ജിൻസിമോൾ കുര്യാക്കോസ് (ജീവ–38) കർത്താവിൽ നിദ്രപ്രാപിച്ചു. ടിപിഎം പുതുപ്പനം സഭാംഗമായ ജിൻസിമോൾ കീരംമ്പാറ മുതുവേലി പരേതനായ കുര്യാക്കോസ് – അന്നമ്മ ദമ്പതികളുടെ മകളാണ്. സൗദിയിൽ നഴ്സ് ആയിരുന്നു. സംസ്കാരം ഇന്ന് (മെയ് 24 തിങ്കൾ) ശാസ്താംമുകൾ ടിപിഎം സഭയുടെ ആഭിമുഖ്യത്തിൽ സഭാ സെമിത്തേരിയിൽ. സംസ്കാരം തത്സമയം വീക്ഷിക്കുവാൻ:
https://www.youtube.com/watch?v=UzR3jl05Fns

മക്കൾ: എൽവ, എഡിലിൻ.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...