മണപ്പുറത്ത് രാജ് കോട്ടേജിൽ ജോർജ് കോശി (73) നിത്യതയിൽ

0 1,360

ബെംഗളുരു: ശാന്തിനഗർ ശാലേം ഏ.ജി സഭാംഗം അടൂർ മണപ്പുറത്ത് രാജ് കോട്ടേജിൽ ജോർജ് കോശി (രാജൻ-73) കെ.ആർ.പുരം ഉദയനഗർ പെനിയേൽ റെസിഡൻസിയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെടു. സംസ്കാരം മെയ് 27 രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം ഉച്ചയ്ക്ക് 1.00 ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ: സൂസൻ കോശി
മക്കൾ: ജൂലി, ജൂബി
മരുമക്കൾ: റെജി, ഷാജി
സഹോദരങ്ങൾ: ജോർജ് വർഗീസ്, ജോർജ് തോമസ്, സോഫി, റോസമ്മ, പൊടിയമ്മ.

You might also like
Comments
Loading...