വെണ്ണിക്കുളം പാനാലിക്കുഴിയിൽ വർഗ്ഗീസ് ജോർജ്ജ് (അനി-54) നിത്യതയിൽ

0 580

വെണ്ണിക്കുളം: പടുതോട് പാനാലിക്കുഴിയിൽ പരേതനായ പി.സി. ജോർജ്ജിന്റെയും ഏലിയാമ്മ ജോർജ്ജിന്റെയും മകൻ വർഗ്ഗീസ് ജോർജ്ജ് (അനി-54) സൗദിയിൽ വെച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതീകശരീരം നാളെ (മെയ് 28 വെള്ളി) രാവിലെ 8.00 മണിക്ക് വെള്ളാപ്പള്ളിയിലുള്ള സ്വഭവനത്തിൽ കൊണ്ടുവന്ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം 11.00 മണിക്ക് പാമലയിലുള്ള ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ ഗവൺമെന്റ് പ്രോട്ടോക്കോൾ പ്രകാരം നടത്തപ്പെടുന്നു.

ഭാര്യ: നിരണം മുക്കോടിയിൽ പൊന്നമ്മ.
മകൻ: അഖിൽ
സഹോദരങ്ങൾ: ലാലു (കോട്ടയം റബ്ബർ ബോർഡ്), ലിജു, റെജി (ഇരുവരും യു.എ.ഇ).

You might also like
Comments
Loading...