മീന്തലക്കര തൈമല ഗ്രേസ് ഭവനിൽ കുഞ്ഞമ്മ പോൾ (73) നിത്യതയിൽ

0 1,091

തിരുവല്ല: മഞ്ഞാടി ശാരോൻ ഫെല്ലോഷിപ്പ് സഭാംഗവും മുൻ ഒമാൻ ഇബ്രി പെന്തെക്കോസ്‌തൽ സഭയുടെ ശുശ്രുഷകനുമായിരുന്ന മീന്തലക്കര തൈമല ഗ്രേസ് ഭവനിൽ പരേതനായ പാസ്റ്റർ എസ് വി പോളിന്റെ സഹധർമ്മിണി കുഞ്ഞമ്മ പോൾ (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് ആരംഭിച്ചു 9.30ന് സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 11.00 മണിക്ക് കൊമ്പാടിയിലുള്ള മഞ്ഞാടി ശാരോൻ സെമിത്തേരിയിൽ.

You might also like
Comments
Loading...