സോണി ഷിബിൻ (36) നിത്യതയിൽ

0 687

തിരുവല്ല: ഷാർജ ഐപിസി വർഷിപ് സെന്റർ സഭാംഗമായ, ഇരവിപേരൂർ തോണ്ടുപറമ്പിൽ ബെഥേൽ ഷിബിൻ സാമിന്റെ ഭാര്യ സോണി ഷിബിൻ (36) നിര്യാതയായി. ഒരു വർഷമായി രോഗാതുരയായി നാട്ടിൽ ആയിരുന്നു. സംസ്കാരം പിന്നീട്. പരേത, റാന്നി പ്ലാംകൂട്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ: ജോനാഥൻ(6), സ്റ്റീവൻ(4);
ഏക സഹോദരി: ഹണി തോമസ് (ഷാർജ).

You might also like
Comments
Loading...