ശാരോൻ ഫെല്ലോഷിപ്പ് സഭാ ശുശ്രുഷകൻ പാസ്റ്റർ ജോർജ്ജ്കുട്ടി (63) നിത്യതയിൽ

0 1,115

തിരുവനന്തപുരം: കാട്ടാക്കട പച്ചക്കാട് ശാരോൻ ഫെല്ലോഷിപ്പ് സഭാ ശുശ്രുഷകൻ പാസ്റ്റർ ജോർജ്കുട്ടി (63) കർതൃസന്നിധിയിൽ പ്രവേശിച്ചു. കോവിഡ്‌ രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്. ശാരോൻ ഫെലോഷിപ്പ് മഹാരാഷ്ട്ര & ഗോവ സെൻററിൽ നാഗപൂരിലും, പനവേലിലും ശുശ്രൂഷകനായി ഇരുന്നിട്ടുണ്ട്.

ഭാര്യ: ഷീബ ജോർജ്
മക്കൾ: പ്രെയ്സി ജോർജ് (ജയ്പൂർ), ഫ്രാങ്ക് ജോർജ്
മരുമകൻ: പാസ്റ്റർ രതീഷ് പി.ജി (ജയ്പൂർ)

You might also like
Comments
Loading...