റ്റി.പി.എം അഡയാർ സെന്റർ പാസ്റ്റർ ജോൺസൺ നിത്യതയിൽ

അഡയാർ: ദി പെന്തെക്കൊസ്ത് മിഷൻ തമിഴ്നാട് സ്റ്റേറ്റിലെ അഡയാർ സെന്റർ പാസ്റ്റർ പി. ജോൺസൺ ഇന്ന് ജൂൺ 11-ാം തീയതി വൈകിട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘകാലം സഭയുടെ വിവിധ സെന്ററുകളിൽ ശുശ്രൂഷകനായും സെൻറർ ശുശ്രൂഷകനായും ദൈവദാസൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.