പാസ്റ്റർ കെ സി മാത്യു, കൂട്ടുങ്കൽ (87) നിത്യതയിൽ

0 1,174

(വാർത്ത: സുനിൽ മങ്ങാട്ട്)
റാന്നി: അത്യാൽ കൂട്ടുങ്കൽ വീട്ടിൽ പാസ്റ്റർ കെ.സി. മാത്യു (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഇന്ന് 11.30 നു  അത്യാൽ ഡബ്ല്യൂ.എം.ഇ സെമിത്തേരിയിൽ.

ഭാര്യ: സാറാമ്മ മാത്യു.
മക്കൾ: പരേതനായ അന്നമ്മ, പരേതനായ പാസ്റ്റർ ദാനിയേൽ മാത്യു, ലീലാമ്മ തങ്കച്ചൻ, പാസ്റ്റർ ജോയി മാത്യു, അനിയൻ മാത്യു, പരേതനായ പാസ്റ്റർ ഷാജി മാത്യു, രാജൻ മാത്യു.
മരുമക്കൾ: പാസ്റ്റർ ജോണിക്കുട്ടി, ലിസ്സി ഡാനിയേൽ, തങ്കച്ചൻ, ലിസി ജോയി, ജോളി അനിയൻ, ജിൻസി രാജു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...