പാസ്റ്റർ ബി ബേബിയുടെ സഹോദരൻ അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 1,341

ഡാളസ് : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ പി ബേബിയുടെ (കൊച്ചി) ജേഷ്ഠ സാഹോദരൻ ചെറിയനാട് പുത്തൻകുറ്റിയിൽ ശ്രീ ജോണി (80 വയസ്സ്) അമേരിക്കയിലെ ഡാളസിൽ വച്ച് ജൂൺ 16 ബുധനാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു.

ഭാര്യ : തലവടി അമ്പ്രയിൽ മണലിപ്പറമ്പിൽ ശ്രീമതി ലീലാമ്മ.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : ഷെറിൽ, സാമുവേൽ. മരുമക്കൾ : ജെയ്സൺ, മിഷേൽ.

കൊച്ചുമക്കൾ : എലിസബത്ത്, ഹാന.

സഹോദരങ്ങൾ : പാസ്റ്റർ ബി ബേബി (കൊച്ചി), അമ്മുക്കുട്ടി, ഗ്രേസി, പരേതരായ മേരി, അമ്മിണി.

സംസ്കാരം ഡാളസിൽ വച്ച് പിന്നീട് നടക്കും ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...