കുഞ്ഞൂട്ടി (72 ) നിര്യാതനായി

0 1,139

വാർത്ത: സുനിൽ മങ്ങാട്ട്

റാന്നി -തോമ്പികണ്ടം : തടിയിൽ കുഞ്ഞൂട്ടി (72 ) നിര്യാതനായി. ഭാര്യ : തങ്കമ്മ , മക്കൾ : ജോയി , റോസമ്മ. മരുമക്കൾ : അമ്മിണി , വിൽ‌സൺ. സംസ്ക്കാരം നാളെ (23-6 -2021), സി എം എസ്സ് തോമ്പിക്കണ്ടം സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...