മാവനാൽ കൊച്ചുവീട്ടിൽ മറിയാമ്മ ശമുവേൽ (ദീനാമ്മ-75) അക്കരെ നാട്ടിൽ

0 1,080

കോന്നി: മാവനാൽ കൊച്ചുവീട്ടിൽ മറിയാമ്മ ശമുവേൽ (ദീനാമ്മ-75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരശുശ്രൂഷ നാളെ (29.06.2021) കോന്നി ഇന്ത്യ ദൈവസഭയുടെ നേതൃത്വത്തിൽ നടക്കും.

മക്കൾ: വർഗീസ്, റെജി, സജി.
മരുമക്കൾ: ബീന,ഗ്രേസി,ശേബ.
കൊച്ചുമക്കൾ: മഹിമ, രൂഫോസ്, ഗ്ലോറിയ, ആശിഷ്, ആകാശ്.

You might also like
Comments
Loading...