പാസ്റ്റർ പി കെ അലക്സ്‌ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 483

വാർത്ത: പാസ്റ്റർ സാംകുട്ടി കെ എസ്

കുമ്പനാട് : ചർച്ച് ഓഫ് ഗോഡ് ദൈവസഭ കേരള റീജിയൻ കൗൺസിൽ അംഗവും, ദൈവസഭ ദൂതൻ മാനേജിംഗ് എഡിറ്ററും, കുമ്പനാട് സഭാ ശുശ്രൂഷകനുമായ മാവേലിക്കര കണ്ണമംഗലം പള്ളിതെക്കേതിൽ വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ പി.കെ.അലക്സ് (56 വയസ്സ്) ജൂൺ 30 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശ്രുഷുഷ ജൂലൈ 1 വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് കുമ്പനാട് ദൈവസഭ ഹാളിലെ ശുശ്രൂഷയ്ക്കു ശേഷം ഉച്ചക്ക് 12 മണിക്ക് ദൈവസഭ കുമ്പനാട് മക്കപേല സെമിത്തേരിയിൽ നടക്കും.

ഭാരൃ: ശ്രീമതി സാറാമ്മ. മക്കൾ : അക്സ, ഹെക്സി.
മരുമകൻ : സിജോ അടൂർ.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...