പാസ്റ്റർ സി.എ. രാജന്റെ ഭാര്യ മോളി രാജൻ (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 559

(വാർത്ത: പാസ്റ്റർ ജിജോമോൻ കെ.കെ.)
ആനക്കല്ല്: വില്ലണി ചീരംകുളം പാസ്റ്റർ സി.എ. രാജന്റെ (ദി പെന്തക്കോസ്ത് ഫെലോഷിപ് ഇന്ത്യ ദൈവസഭാ ജനറൽ സെക്രട്ടറി) ഭാര്യ മോളി രാജൻ (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് 2.00ന് മുക്കൂട്ടുതറ പനയ്ക്കവയൽ ദി പെന്തക്കോസ്ത് ഫെലോഷിപ് ഇന്ത്യ സെമിത്തേരിയിൽ. പരേത, ഉപ്പുതറ ചേന്നാട്ട്പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: സി.ആർ. ജോമോൻ (ബെംഗളുരു), സജിമോൻ, വിജിമോൻ.
മരുമക്കൾ: രശ്മി (റാന്നി), അനിത (കോട്ടയം).

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...