പി.പാപ്പച്ചൻ (93) നിത്യതയിൽ

0 984

ഇളമ്മണ്ണൂർ : മാരൂർ തുരുത്തിയിൽ പി. പാപ്പച്ചൻ (93) നിത്യതയിൽ പ്രവേശിച്ചു. പ്രിയ പിതാവിന്റെ സംസ്കാര ശുശ്രുഷ, ജൂലൈ 9 (ഇന്ന്) പകൽ 8:30ന് ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് 12 മണിയോടെ ഇളമണ്ണൂർ അസംബ്ലിസ് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ.

പരേതയായ മറിയാമ്മ ആണ് സഹധർമ്മിണി.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : പി.ബെന്നി, പി.ഐസക് കുട്ടി (യൂ.കെ), ലീലാമ്മ

മരുമക്കൾ : അന്നമ്മ ബെന്നി, സുശീല ഐസക് കുട്ടി (യു.കെ), വർഗീസ്

You might also like
Comments
Loading...