പാസ്റ്റർ സി.ഐ ജോണി (56) നിത്യതയിൽ

0 729

ബാംഗ്ലൂർ : തൃശൂർ ചീരൻ വീട്ടിൽ പരേതനായ ഇട്ട്യേഷൻ – തങ്കമണി ദമ്പതികളുടെ മകനും ബാംഗ്ലൂർ, നാഗർഭാവിയിൽ പ്രവർത്തിക്കുന്ന ഹോസന്ന സാവുൾ സഭ ശുശ്രുഷകനുമായ പാസ്റ്റർ സി.ഐ ജോണി (56) നിത്യതയിൽ പ്രവേശിച്ചു. പ്രിയ കർതൃദാസന്റെ സംസ്കാര ശുശ്രുഷ പിന്നിട്.

Download ShalomBeats Radio 

Android App  | IOS App 

തൃശൂർ വീരമ്പുള്ളി കുടുംബ അംഗം മേഴ്‌സിനയാണ് സഹധർമ്മിണി.

മക്കൾ: ജോൺസീന, ജോഹാൻ.
മരുമകൻ: ജിഫിൻ.കെ.ജോസ്

You might also like
Comments
Loading...